
നല്ല സൗഹൃദം എന്നും ഒരു അനുഗ്രഹമാണ് നമ്മെ അറിയുന്നവര്‍, നമ്മള് പിണങ്ങിയാലും
ദേഷ്യപ്പെട്ടാലും, കടുത്ത വാക്കുകള്‍ പറഞ്ഞാലും
ഒരു നിബന്ധനയും വെക്കാതെ
വീണ്ടും എല്ലാം മറന്നു
നമ്മളോടൊപ്പം ചിരിക്കുന്നവര്‍
നമ്മളുടെ കരച്ചില് മാറ്റുന്നവര്‍..... ഹൃദയം നിറഞ്ഞ സൗഹൃദ ദിന ആശംസകള്‍

Ithentha akhileeee..??

